പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പുലൂപ്പി പുലൂപ്പി,പി.ഒ.കണ്ണാടിപ്പറമ്പ , 670604 | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 04972797072 |
| ഇമെയിൽ | school13648@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13648 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.സി.ദിനേശൻ |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Sindhuarakkan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ഒ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89 വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ 31-5-2017 വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു 01-06-2017മുതൽ 31-5-2018 വരെ ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി പ്രവർത്തിച്ചുവരുന്നു.
മുൻ അധ്യാപകർ:
ശ്രീ. ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
, ശ്രീ. കെ.രാമർ നമ്പ്യാർ
ശ്രീ. എൻ.കെ. നാരായണൻ നമ്പ്യാർ ,
ശ്രീ. പി.ഒതേനൻ,
ശ്രീ. കെ.പി.പൊക്കൻ,
ശ്രീ. എം.പി.രാഘവൻ നമ്പ്യാർ
, ശ്രീമതിഎ.ലക്ഷ്മി ,
ശ്രീ. പി.കെ. ചാത്തുക്കുട്ടി നമ്പ്യാർ,
ശ്രീ. പി.ആർ കൃഷ്ണൻ നമ്പ്യാർ
ശ്രീ. കെ.അച്യുതൻ ,
ശ്രീ. എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ
ശ്രീ. കെ.എം.കുഞ്ഞിരാമൻ നമ്പ്യാർ ,
ശ്രീ. പി.ആർ നാരായണൻ നമ്പ്യാർ ,
ശ്രീ. സി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,
ശ്രീ. കെ.ഓ.പി.ഗോവിന്ദൻ നമ്പ്യാർ ,
ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ ,
ശ്രീ. കെ.ഓ.പദ്മനാഭൻ നമ്പ്യാർ,
ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ,
ശ്രീ. എസ.ബാബു
, ശ്രീ. പി.വി. രാഘവൻ ,
ശ്രീ. പി.സി.ജയേന്ദ്രൻ ,
ശ്രീ. സി.ശ്രീവത്സൻ,
ശ്രീ. വി.ബി ചന്ദ്രശേഖരൻ ,
ശ്രീമതി.പി.കെ.യശോദ,
ശ്രീ. കെ.വി. നാരായണൻ മാസ്റ്റർ
, ശ്രീമതി ഇ.പി.വിലാസിനി . ശ്രീ. പി.വി.രാധാകൃഷ്ണൻ
ശ്രീമതി . ജി.കെ.രമ
നിലവിലുള്ള അധ്യാപകർ ഇവരാണ് ;-
ശ്രീ. പി.സി.ദിനേശൻ(ഹെഡ് മാസ്റ്റർ)
ശ്രീ. പി.മനോജ്‌കുമാർ
ശ്രീമതി. എം.ഒ.ലളിത
കെ.ദേവരാജ്
ശ്രീമതി സി.വി.സുധാമണി
ശ്രീമതി.കെ.ഉഷ
ശ്രീ.എൻ.പി.പ്രജേഷ്
ശ്രീമതി.പി.വി.സറീന
ശ്രീമതി .പി.സി.നിത്യ
ശ്രീമതി അഞ്ജന കൃഷ്ണൻ കെ.വി
ഹാഷിഫ.എ
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ മൂത്രപ്പുരകൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി,
സയൻസ് ക്ലബ്,
ഗണിത ക്ലബ്, ശുചിത്വ ക്ലബ്, കമ്പ്യൂട്ടർ ക്ലാസ് , നവോദയ എൽ എസ് എസ് തുടങ്ങിയവക്ക് പ്രത്യേക പരിശീലനം , സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. - എൽ .എസ് .എസ് ,ക്വിസ്; തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. , ആഴ്ചതോറും ബാലസഭ . 2016 -17 അധ്യയനവർഷത്തിൽ നാറാത്ത് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടി പഠന മികവിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.
-
സ്കൂൾ അസംബ്ലി
-
സഹവാസം 2016 -17 ഡയറ്റ് ഫാക്കൽറ്റി ശ്രീ.രമേശൻ കടൂർ ഉദ്ഘാടനം ചെയ്യുന്നു
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -പ്രതിജ്ഞ
-
മലയാളത്തിളക്കം-സമ്മാനദാനം
2018-19വർഷത്തിലെ നവോദയ പ്രവേശനത്തിന് പ്രാർത്ഥന .കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മാനേജ്‌മെന്റ്
മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ
മുൻസാരഥികൾ
ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
കെ.രാമർ നമ്പ്യാർ
എൻ.കെ. നാരായണൻ നമ്പ്യാർ
കെ.ഓ.പി.ഗോവിന്ദൻ നമ്പ്യാർ
ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ
പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
ശ്രീമതി കെ എൻ പുഷ്പലത
കെ.വി. നാരായണൻ മാസ്റ്റർ
ശ്രീ.പി.വി.രാധാകൃഷ്ണൻ
ശ്രീമതി ജി കെ രമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.931179, 75.398483 | width=800px | zoom=17 }} ]