പൊന്ന്യം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
പൊന്ന്യം എൽ.പി.എസ്
വിലാസം
, Ponniam l p
കണ്ണൂർ
,
670641
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9562531630
ഇമെയിൽPonniamlp@gmail.Com
കോഡുകൾ
സ്കൂൾ കോഡ്14324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBaby sajitha p m
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക് അറിവ് നൽകാനായി ശ്രീ ചാത്തു മാസ്റ്റർ 1920ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1923 മുതൽ സർക്കാർ അംഗീകാരത്തോടെ പൊന്ന്യം എൽ. പി സ്കൂളായി മാറിയത്. 1920ൽ ഈ വിദ്യാലയം ബോയ്സ്മാത്രമായി മാറി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി ആൺ കുട്ടികൾ മാത്രമാണ് ഇപ്പോൾ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായുള്ള കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ്  സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളിൽ  സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിതക്ലബ്ബ്

'ഇംഗ്ലീഷ്ക്ലബ്ബ്

സയൻസ് ക്ലബ്ബ്

വിദ്യരംഗം ക്ലബ്‌

പ്രവൃത്തിപരിചയ ക്ലബ്‌

സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സ്‌

നീ ന്ത ൽ പ രി ശീ ല നം

അ ബാ ക്കസ് പ രി ശീ ല നം

മാനേജ്‌മെന്റ്

ശ്രീ മോഹൻ ദാസ്‌ എം വി

വഴികാട്ടി

"https://schoolwiki.in/index.php?title=പൊന്ന്യം_എൽ.പി.എസ്&oldid=401661" എന്ന താളിൽനിന്ന് ശേഖരിച്ചത്