എ. യു. പി. എസ്. പറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
എ. യു. പി. എസ്. പറക്കാട്
വിലാസം
അരിമ്പൂർ

എ യു പി എസ് പര്കാട് ,അരിമ്പൂർ (പി.ഒ), തൃശൂർ 680620
,
680620
സ്ഥാപിതം1 - 5 - 1945
വിവരങ്ങൾ
ഫോൺ04872311591
ഇമെയിൽaupsparakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്22694 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ പി ഷീല
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നാലു വില്ലേജുകൾ ഉൾപ്പെടെ എറവ് വില്ലേജ് പൂർണമായും വെളുത്തൂർ പറക്കാട് വില്ലേജുകൾ ബഹുഭൂരിപക്ഷവും ഉൾപ്പെടുന്ന പ്രദേശത്തു അപ്പർ പ്രൈമറി വിദ്യാലയം ഉണ്ടാകേണ്ടതിനെ പറ്റി ആലോചനകൾ ശക്തമായപ്പോൾ ശ്രീമാൻ കുഞ്ഞുണ്ണി നമ്പിടി താത്പര്യം എടുക്കുകയും ശ്രീ ഗോപാലമേനോൻ മറ്റു പ്രമുഖ വ്യക്തികൾ വില്ലേജ് അധികാരികൾ എന്നിവരുടെ സഹായ സഹകരണത്തോടെ 1945ഇൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ശുചിത്വമുള്ള ശുചിമുറികൾ പഠനാന്തരീക്ഷമുള്ള ക്ലാസ്സ്മുറികൾ ,കുട്ടികളുടെ കല കായിക പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകുന്ന സമീപനം, യാത്രാ സൗകര്യങ്ങൾ, പഠന യാത്രകൾ വ്യക്തിത്വ വികസന സെമിനാറുകൾ,ബാന്റ്‌സെറ് സ്കൗട്ട് യൂണിറ്റ് തുടങ്ങി പലകാര്യങ്ങളും ഈകാലയളവിൽ നടപ്പാക്കാൻ സാധിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി ,പൂന്തോട്ട നിർമാണം ,കരാട്ടെ ,ചെസ്സ് ,പദപരിചയ കേളി ,അക്ഷര കളരി ,നാടക കളരി

മുൻ സാരഥികൾ

കെ അമ്മുക്കുട്ടി ,എം പത്മാലയ ദേവി ,വി പത്മാവതി ,കെ സുഭദ്ര,എസ് കെ രുഗ്മിണി,ഗോപാലകൃഷ്ണൻ , സി എം ഫിലോമിന , എം പി ഗ്രേസി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ രാവുണ്ണി ,ഡോ സജീവ് കുമാർ ,ചന്ദ്രശേഖർ നാരായണൻ,ഗോപിദാസൻ

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച വിദ്യാർത്ഥികളെ നാടിനു സംഭാവന ചെയ്യാൻ സാധിച്ചു


എഡിറ്റോറിയൽ ബോർഡ്

എ പി ഷീല,അനൂപ് എൻ,സുനിൽ കുമാർ കെ

വഴികാട്ടി

{{#multimaps:10.4928,76.1456|zoom=15}}

"https://schoolwiki.in/index.php?title=എ._യു._പി._എസ്._പറക്കാട്&oldid=456663" എന്ന താളിൽനിന്ന് ശേഖരിച്ചത്