ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
05:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
വിലാസം
മീനാപ്പീസ്

കാഞ്ഞങ്ങാട് പി.ഒ,
കാസറഗോഡ്
,
671 315
,
കാസറഗോഡ് ജില്ല
സ്ഥാപിതം10 - 06 - 2002
വിവരങ്ങൾ
ഫോൺ04672203946
ഇമെയിൽ12061grfths@gmail.com
കോഡുകൾ
സ്കൂൾ കോഡ്12061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ...
പ്രധാന അദ്ധ്യാപകൻഗോവർധനൻ.ടി.വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

2002 ൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ചെറുവത്തൂരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

ഫിഷറീസ് ‍വകുപ്പിന്റെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പ്രധാന കെട്ടിടം, സ്കൂൾ ഹോസ്റ്റൽ എന്നിവയും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഫിഷറീസ് ‍വകുപ്പ് നേരിട്ട് മേൽനോട്ടം വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീമതി. ആനി സിറിയക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.......

വഴികാട്ടി

{{#multimaps:12.3116479,75.0817732 |zoom=13}}