മുണ്ടയാട് എൽ പി സ്കൂൾ
| മുണ്ടയാട് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
താഴെചൊവ്വ താഴെചൊവ്വ. പി.ഒ .താഴെചൊവ്വ , 670018 | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 9633858002 |
| ഇമെയിൽ | mundayadlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13324 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ഉഷ.ടി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗുരുവന്ദ്യർ ആയ കണിശൻകണ്ടി ശ്രീ. കുഞ്ഞിരാമൻ ഗുരുക്കൾ ആണ് 1904 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .അന്ന് അദ്യാപനം നിസ്വാർത്ഥ സേവനമായിരുന്നു .പണ്ട് ഓലമേഞ്ഞ കെട്ടിടം ഇപ്പോൾ ഓടിട്ടതാണ് .
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തികൊണ്ടിരിക്കുന്നു .കുടിവെള്ള സൗകര്യം ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് .റേഡിയോ, മൈക്സെറ്റ് ,വാട്ടർ പ്യൂരിഫയെർ ,അഗ്നിശമനി എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്കു പുറമെ പഠ്യേതര പ്രവർത്തങ്ങളിലും നന്നായി ശ്രദ്ധിക്കാറുണ്ട് .
മാനേജ്‌മെന്റ്
വ്യക്തിഗതം
മുൻസാരഥികൾ
ശ്രീ.ശശിധരൻ പാട്ടായത്ത്
ശ്രീമതി.ഇന്ദിര.കെ.പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തൈക്കണ്ടി മുരളീധരൻ ( കൗൺസിലർ കണ്ണൂർ കോര്പറേഷൻ )
റിജു.സി ( എഞ്ചിനീയർ )
വഴികാട്ടി
തെഴുക്കിൽ പീടികയിൽ നിന്ന് മാസ്റ്റർ ക്ളബ് റോഡിൽകൂടി ചെമ്മീനിയന് കാവിനടുത്തുള്ള സ്കൂൾ
{{#multimaps: 11.873457, 75.407608| width=800px | zoom=16 }}