ഗവ. എച്ച് എസ് വാളേരി

Schoolwiki സംരംഭത്തിൽ നിന്ന്
06:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് വാളേരി
പ്രമാണം:000111000.jpg
വിലാസം
വാളേരി

ജിഎച്ച്എസ്
,
670645
,
വയനാട് ജില്ല
സ്ഥാപിതം25 - 9 - 1981
വിവരങ്ങൾ
ഫോൺ04935-277850
ഇമെയിൽghsvaleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി.കെ.തങ്കച്ചൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വയനാട് ജി‍ല്ലയിൽ മാനന്തവാടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. 1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കു‍ഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി.

                               പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ.തോമസ് കെ., ശ്രീ.ശങ്കരൻ നായർ, ശ്രീ.ചന്ദ്രശേഖരൻ പി.കെ., ശ്രീമതി.സൗമിനി, ശ്രീ.ജസ്റ്റിൻ കെ.ജി., ശ്രീമതി.അച്ചാമ്മ, ശ്രീ.വി.എൻ.മാത്തുക്കുട്ടി, ശ്രീമതി.ടി.വി.കർമ്മല, ശ്രീ.കുട്ടൻപ്പിള്ള ശ്രീമതി.ത്രേസ്യ, ശ്രീമതി.സിസിലി, ശ്രീമതി.ക്ളാരമ്മ ജോസഫ്, ശ്രീ.മമ്മു എം., ശ്രീമതി.ലൂസി സി.റ്റി., സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.738328, 76.070669|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാളേരി&oldid=392760" എന്ന താളിൽനിന്ന് ശേഖരിച്ചത്