ജി.എച്ച്.എസ്സ്.പായിപ്പാട്
ദൃശ്യരൂപം
| ജി.എച്ച്.എസ്സ്.പായിപ്പാട് | |
|---|---|
| വിലാസം | |
പായിപ്പാട് 686537 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04812441804 |
| ഇമെയിൽ | ghspaippad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ആൺകുട്ടികളുടെ എണ്ണം=30 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രഭാവതിയമ്മ |
| പ്രധാന അദ്ധ്യാപകൻ | സൈജു പി എസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായത് 1951 ൽ ആണ്.1962-ൽ ഇത് ഹൈസ്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ൽ ഹയർസെക്കന്ററി നിലവിൽ വന്നു..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെ M.G UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.424909 ,76.576807| width=500px | zoom=16 }}