എ.യു.പി.എസ്.കവളപ്പാറ
.
| എ.യു.പി.എസ്.കവളപ്പാറ | |
|---|---|
| വിലാസം | |
കവളപ്പാറ എ.യു.പി.സ്കൂൾ,കവളപ്പാറ , 679523 | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 9747594388 . |
| ഇമെയിൽ | kavalapparaaupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20457 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സരളാദേവി.കെ.ടി |
| അവസാനം തിരുത്തിയത് | |
| 25-09-2020 | Pklsabarish |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1910 ൽവിദ്യാഭ്യാസതല്പരനായിരുന്ന കവളപ്പാറ മൂപ്പിൽ സ്ഥാപിച്ചു.മലബാറിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടു കൂടിയ വിശാലമായ സ്കൂൾ കെട്ടിടം. തണൽ വൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം.വായുസഞ്ചാരമുള്ള ക്ലാസ്സ്മുറികൾ.എല്ലാ ക്ലാസ്സിലുംലൈറ്റുകൾ ഫാനുകൾ. ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ.
ടോയ്ലറ്റുകൾ.വാഹനസൗകര്യം.ശുദ്ധജലം നിറഞ്ഞ കിണർ. സ്മാർട്ട്ക്ലാസ്റൂം.കളിപെട്ടി ഇൻസ്റ്റാൾചെയ്ത ഏഴു കമ്പ്യൂട്ടർ. കുട്ടികളുടെ മിനിപാർക്ക്.സയൻസ്-സോഷ്യൽസയൻസ്-ഗണിത ലാബുകൾ. പച്ചക്കറിത്തോട്ടം.കപ്പ, വാഴ കൃഷി.നക്ഷത്രവനം...വിശാലമായ കളിസ്ഥലം.ഓപ്പൺ ഓഡിട്ടോറിയം.വിജ്ഞാനപ്രദമായ ചുമർ ചിത്രങ്ങൾ. .
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രരചന, കായികപരിശീലനം, സൈക്ലിംഗ്,യോഗക്ലാസ്സുകൾ, കൌണ്സിലിംഗ്.മെഡിക്കൽ ക്യാമ്പുകൾ,സ്കൂൾ ആരോഗ്യ പദ്ധതി, അവധിക്കാല ക്യാമ്പുകൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
കവളപ്പാറ മൂപ്പിൽ നായരുടെ കീഴിൽ റിസീവർ ഭരണം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാമകൃഷ്ണ ഐയ്യെർമാസ്റ്റർ,സുമതിക്കുട്ടി ടീച്ചർനാരായണൻനായർ മാസ്റ്റർ,ദേവകിടീച്ചർ,സുശീല ടീച്ചർ,രാജലക്ഷ്മി ടീച്ചർ,പ്രമീള ടീച്ചർ.ശശികല ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മനോജ് കുമ്മിണി-അസ്സോസിയെറ്റ് പ്രൊഫസർ ചെന്നൈ മാത്തമാറ്റികൽ അസ്സോസ്സിയേഷൻ.,ഡോ.മാധവൻ, വാമനൻനമ്പൂതിരി ,പി.കെ ദാസ്-ഫൌണ്ടെർ ഓഫ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിടുഷൻസ് &പി.കെ.ദാസ് മെഡിക്കൽകോളേജ്.......
വഴികാട്ടി
|
{{#multimaps:10.767575000000001,76.302504999999996|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|