സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട ഓൺലൈൻ പരിശീലനമാണിത്.
പങ്കെടുക്കുന്നവർ
പതിന്നാല് ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.
- കണ്ണൻ ഷൺമുഖം - Kannans (സംവാദം) 23:03, 30 നവംബർ 2020 (IST)
- സുനിർമ ഇ എസ് - Sunirmaes (സംവാദം) 23:46, 30 നവംബർ 2020 (IST)
- അഭിലാഷ് കെ.ജി - Abilashkalathilschoolwiki (സംവാദം) 23:39, 30 നവംബർ 2020 (IST)
- പ്രദീപ്.എസ്.Pradeepan (സംവാദം) 23:16, 30 നവംബർ 2020 (IST)
- പ്രിയ.എൻ.~~~~
- അനിൽകുമാർ. കെ. ബി - Anilkb (സംവാദം) 07:24, 01 ഡിസംബർ 2020 (IST)
- അബ്ദുൽ ലത്തീഫ്. കെ Latheefkp (സംവാദം) 08:00, 1 ഡിസംബർ 2020 (IST)
- സോണി പീറ്റർSoneypeter (സംവാദം) 08:57, 1 ഡിസംബർ 2020 (IST)
- രശ്മി എം രാജ്~~~~
- അഭയദേവ്.എസ് -Abhaykallar (സംവാദം) 11:53, 1 ഡിസംബർ 2020 (IST)
- പി സി സുപ്രിയ*~~~~
പരിശീലന ഷെഡ്യൂൾ
ആമുഖം - ശ്രീ. അൻവർ സാദത്ത്. കെ (സി.ഇ.ഒ, കൈറ്റ്)
സ്കൂൾ വിക്കി നവീകരണം - ഓൺലൈൻ പരിശീലനം | |||
വിഷയം | റിസോഴ്സ് പെഴ്സൺ | ||
സെഷൻ I | 11.00 – 12.00 | സ്കൂൾ വിക്കി - ആമുഖം, ഘടന, പ്രാധാന്യം | കണ്ണൻ ഷൺമുഖം |
12.00 – 12.30 | പരിശീലിക്കാനുള്ള സമയം | ||
സെഷൻ II | 12.30 – 1.30 | സ്കൂൾ വിക്കി - പുതുക്കിയ സമ്പർക്കമുഖം | രജ്ഞിത്ത് സിജി |
1.30 – 2.00 | ഉച്ചഭക്ഷണ സമയം | ||
സെഷൻ III | 2.00 – 3.00 | ഇൻഫോബോക്സ്ചിത്രം അപ്‍ലോഡ്, പരിപാലനം | ശ്രീജിത്ത് കൊയ്‍ലോത്ത് |
3.00 – 3.30 | പരിശീലിക്കാനുള്ള സമയം | ||
സെഷൻ IV | 3.30 – 4.30 | സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള നിർദേശങ്ങൾ | ശ്രീജിത്ത് കൊയ്‍ലോത്ത് |
ഇന്ററാക്ഷൻ |