ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ വി ചെറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('==കെ വി ചെറിയാൻ == <p style="text-align:justify">ഇടയാറന്മുള കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കെ വി ചെറിയാൻ

ഇടയാറന്മുള കുന്നുംപുറത്ത് വർഗീസിനെയും കാണ്ടമ്മയുടെയും മകൻ.മഹാകവി കെ വി സൈമണിന്റെ മൂത്ത സഹോദരൻ.ഗണിത അധ്യാപകനും പ്രഭാഷകനും ആയിരുന്ന ഇദ്ദേഹം ഇംഗ്ലീഷ് മലയാളം സംസ്കൃതം തമിഴ് ഭാഷകളിൽ പണ്ഡിതനായിരുന്നു. കെ വി സൈമണിന്റെ ആദ്യ ഗുരുവായിരുന്ന ഇദ്ദേഹം പല രചനകളും നിർവഹിച്ചു.