എസ്.എം.എച്ച്.എസ്.എസ് അറക്കുളം

11:59, 22 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moly (സംവാദം | സംഭാവനകൾ)
എസ്.എം.എച്ച്.എസ്.എസ് അറക്കുളം
വിലാസം
അറക്കുളം‌

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2010Moly




ചരിത്രം

നമ്മുടെ വിദ്യാലയം ഇടുക്കി ജില്ലയില്‍ അറക്കുളം ഗ്രാമപഞ്ചായത്തില്‍ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളില്‍ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തില്‍ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂറ്ത്തീകരണമായിരുന്നു 1982- ല്‍‍‍ അറക്കുളം പുത്തന്‍പള്ളിയുടെ കീഴില്‍അനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂള്‍‍. സെന്റ മേരീസ് പുത്തന്‍‍‍പള്ളിയുടെ പാരീഷ്ഹാളായിരുന്നു തുടക്കം. 83 വിദ്യാറ്‍ത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജറ്റവ. ഫാ. മൈക്കിള്‍കൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിള്‍‍‍‍ എസ്. എച്ച്‍‍‍ ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എല്‍‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോള്‍‍‍‍‍ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും സഫലമായി. തുടറ്‍‍ന്ന ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാറ്ന്ന വിജയം നേടാന്സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തും ഉണ്ടായ വളറ്ച്ച സംസ്ഥാന മത്സരവിജയം നേടാന്‍ സ്കൂളിനു കഴിഞ്ഞു. കായികരംഗത്ത് അഥീന .കെ. ലത്തീഫ് നാഷണല്‍ തലത്തില്‍ ടെന്നീസില്‍ സമ്മാനാറ്‍ഹയായി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വറ്‍ദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളില്‍ തുടറ്‍ച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. പഠനരംഗത്തെ മികവ് ശ്ളാഹനീയം തന്നെ. 1999-മുതത്‍ തുടറ്‍ച്ചയായി .എസ്.എസ്.എല്‍.സി. ക്ക് 100% വിജയം കൈവരിക്കുന്നു. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ല്‍ ഹയറ്‍സെക്കന്‍ഡറി നിലവില്‍വന്നു. രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉള്‍പെടുന്ന ഹയറ്‍സെക്കന്‍ഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങള്‍ കൈവരിക്കുന്നു. സില്‍വറ്‍ജൂബിലിയുടെ നിറവില്‍ കഴിയുന്ന സെന്റ്. മേരീസ് ഹയറ്‍സെക്കന്‍ഡറി സ്കൂളില്‍ 850 തോളം വിദ്യാറ്‍ത്ഥികള്‍ അദ്ധ്യേനം നടത്തുന്നു. അദ്ധ്യാപക അനദ്ധ്യാപക വിഭാഗങ്ങളിലായി 50 തോളം പേറ്‍ സേവനം ചെയ്യുന്നു.aassd

ഭൗതികസൗകര്യങ്ങള്‍

ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയന്‍സ് ലാബും, ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബീ ക്ളബ്- കുട്ടികള്‍ തന്നെ തേനീച്ച വളറ്‍ത്തല്‍ പ്രവറ്‍ത്തനങ്ങള്‍ നടത്തുന്നു
  • കെ.സി.എസ്.എല്‍
  • ഡി.സി.എല്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ലാഗ് വേങ് ക്ലബ്, ‍,അഡാറ്‍ട്ട് ക്ലബ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി




<googlemap version="0.9" lat="9.816653" lon="76.820998" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.813534, 76.824589 </googlemap>