18:57, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth(സംവാദം | സംഭാവനകൾ)('ഈ വർഷത്തെ (2017) '''ഓണാഘോഷം''' വിപുലമായ രീതിയിൽ ആഘോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ വർഷത്തെ (2017) ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. വ്യത്യസ്തമായ കളികളും, തിരുവാതിരക്കളിയും പൂക്കളവും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പുലികളി, ഉറിയടി,നാടൻ പന്തുകളി, എന്നീ രസകരമായ ഇനങ്ങളും ഉൾപെടുത്തിയിരുന്നു. പായസ വിതരണവും നടന്നു.