എ എൽ പി എസ് കണ്ടാലപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 11 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18516-alps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കണ്ടാലപ്പറ്റ
വിലാസം
കണ്ടാലപ്പറ്റ

ALPS KANDALAPATTA
,
കാരകുന്ന് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽkandalapattaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18516 (സമേതം)
യുഡൈസ് കോഡ്32050601105
വിക്കിഡാറ്റQ64567753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷമീം സി
പി.ടി.എ. പ്രസിഡണ്ട്ജാഫർ എം
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത
അവസാനം തിരുത്തിയത്
11-04-202318516-alps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എ.എൽ .പി.സ്കൂൾ കണ്ടാലപ്പറ്റ

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ്

സ്കൂളാണ് കണ്ടാലപ്പറ്റ എ.എൽ .പി.സ്കൂൾ .തൃക്കലങ്ങോട് പഞ്ചായത്തിലെ കണ്ടാലപ്പറ്റ എന്ന കൊച്ചു

ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966 ലാണ് സ്കൂൾ സ്ഥാപിതമായത് .

ചരിത്രം

1966 -ൽ മാലങ്ങാടൻ മുഹമ്മദ് ഹാജിയുടെ മാനേജ് മെന്റിന്റെ കീഴിൽ

കണ്ടാലപ്പറ്റ എ.എൽ.പി.സ്കൂൾ ആരംഭിച്ചു.01/ 06 / 1966 -ൽ രണ്ട് ക്ലാസ്സ്മുറികളുള്ള കെട്ടിടത്തിൽ 63

കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി.പ്രഥമ പ്രധാനാധ്യാപകൻ പ്രദേശവാസിയായ

ശ്രീ.ആലങ്ങാടൻ സൈതലവി മാസ്റ്റർ ആയിരുന്നു.തുടർന്നുള്ള കാലഘട്ടത്തിൽ നിരവധി അധ്യാപകർ ഈ

സ്കൂളിൽ സേവനം അനുഷ്ഠിച്ച് പിരിഞ്ഞു പോയിട്ടുണ്ട് . 50 വർഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ

ഇപ്പോഴത്തെ മാനേജ്‌മെന്റ് സ്ഥാനം വഹിക്കുന്നത് ശ്രീ.മാലങ്ങാടൻ അബ്ദുൽ ജബ്ബാർ അവറുകളാണ് .

ഭൗതികസൗകര്യങ്ങൾ

● തണൽ മരം

● ക്ലാസ്റൂമുകൾ

● മൈതാനം

● മൂത്രപ്പുരകൾ

● ടോയ്‌ലറ്റ്

● പാചകപ്പുര

● സ്റ്റോർ റൂം

● സ്റ്റേജ്

● കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

റിട്ടയേർഡ് ഹെഡ് മാസ്റ്റർമാർ

● സൈതലവി.എ

● എം.ശങ്കരനാരായണൻ നമ്പൂതിരി

● എം.എസ്‌ . ശിവരാമപിള്ള

● പി.ജെ.തോമസ്

● വി.കെ.രാമകൃഷ്ണൻ

ക്ലബുകൾ

● പരിസ്ഥിതി ക്ലബ്ബ്

● ശാസ്ത്ര ക്ലബ്ബ്

● ഗണിത ക്ലബ്ബ്

● ആരോഗ്യ ശുചിത്വ ക്ലബ്ബ്

● വിദ്യാരംഗം

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കണ്ടാലപ്പറ്റ&oldid=1900514" എന്ന താളിൽനിന്ന് ശേഖരിച്ചത്