കെ എം എ യു പി എസ് കല്ലക്കട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ എം എ യു പി എസ് കല്ലക്കട്ട | |
---|---|
![]() | |
വിലാസം | |
കല്ലക്കട്ട കാസറഗോഡ് 671123 | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 9496404466 |
ഇമെയിൽ | kallakattamaups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11471 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,കന്നട |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണ ഭട്ട് .സി .എച് |
അവസാനം തിരുത്തിയത് | |
02-01-2022 | Rojijoseph |
ചരിത്രം
1946 ൽ കൂലി എന്ന് അറിയപ്പെട്ട കല്ലക്കട്ട എം എ യു പി സ്കൂൾ ഇന്ന് മസ്ദൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു
.jpg|
</gallery>
ഭൗതികസൗകര്യങ്ങൾ
മികച്ച കെട്ടിടം ,കമ്പ്യൂട്ടർ ലാബ് ,ടോയ്ലറ്റ് ,മെച്ചപ്പെട്ട ഊട്ടുപുര ,പൂന്തോട്ടം എന്നിവ നിലവിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി ,കല-കായിക പ്രവർത്തനം വിദ്യാരംഗം ,പ്രവർത്തി പരിചയം ക്ലബ് പ്രവർത്തനം ,പഠനയാത്ര
മാനേജ്മെന്റ്
പി വി കേശവ ഭട്ട് ന്റെ മേൽനോട്ടത്തിൽ മികച്ച സ്കൂൾ ആയി നടക്കുന്നു
മുൻസാരഥികൾ
പരമേശ്വര ഭട്ട് ,ശിവരാമ പി വി ,പ്രഭാശങ്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീനാഥ് പ്രൊഫെസർ ,
വഴികാട്ടി
വിദ്യാനഗർ ഇൽ നിന്നും മാന്യ റോഡ് വഴി കല്ലക്കട്ട