ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ്.പി.സി. യൂണിറ്റ് പള്ളിക്കൽ
സി.പി.ഒ. എ.സി.പി.ഒ.
ബിന്ദു.എം സുനീഷ്
എസ്.പി.സി. യൂണിറ്റ് ഡ്രിൽ

പള്ളിക്കൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിന് 2018 ജൂണിൽ ഒരു എസ്.പി.സി. യൂണിറ്റ് അനുവദിക്കപ്പെട്ടു. സി.പി.ഓ. ആയി ശ്രീ.ബിനുകുമാറും എ.സി.പി.ഓ. ആയി ശ്രീമതി. ബിന്ദുവും ചുമതല വഹിക്കുന്നു. പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ഈ എസ്.പി.സി. യൂണിറ്റിൽ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഡ്രിൽ,പരേഡ് എന്നിവ നടന്നു വരുന്നു. എല്ലാ യൂണിറ്റ് മെമ്പേഴ്സും സേവന പ്രവർത്തനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ്.

പ്രളയ ദുരിതാശ്വാസം - ഉല്പന്നശേഖരണം
പ്രളയ ദുരിതാശ്വാസം - ഉല്പന്നശേഖരണം
പ്രളയ ദുരിതാശ്വാസം - ഉല്പന്നശേഖരണം
പ്രളയ ദുരിതാശ്വാസം - ഉല്പന്നശേഖരണം