ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

സി.പി.ഒ. | എ.സി.പി.ഒ. |
---|---|
ബിന്ദു.എം | സുനീഷ് |

പള്ളിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിന് 2018 ജൂണിൽ ഒരു എസ്.പി.സി. യൂണിറ്റ് അനുവദിക്കപ്പെട്ടു. സി.പി.ഓ. ആയി ശ്രീ.ബിനുകുമാറും എ.സി.പി.ഓ. ആയി ശ്രീമതി. ബിന്ദുവും ചുമതല വഹിക്കുന്നു. പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ഈ എസ്.പി.സി. യൂണിറ്റിൽ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഡ്രിൽ,പരേഡ് എന്നിവ നടന്നു വരുന്നു. എല്ലാ യൂണിറ്റ് മെമ്പേഴ്സും സേവന പ്രവർത്തനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ്.



