എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം | |
---|---|
| |
വിലാസം | |
ചെറുതാഴം cheruthazham .mandur p.o , 670501 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04972812992 |
ഇമെയിൽ | srvlpscheruthazham@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13535 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Premalatha kv |
അവസാനം തിരുത്തിയത് | |
28-12-2021 | Valli |
ചരിത്രം
മലബാർ ഡിസ്ടിക്ട് വിദ്യാഭ്യാസ ബോർഡിൽനിന്നും റിട്ടയർചെയ്ത രണ്ട് അധ്യാപകരുടെ ശ്രമഫലമായും സമീപപ്രദേശങ്ങളിലെ നല്ലവരായ പൊതുപ്രവർത്തകരുടെ കൂട്ടായ്മയോടും കൂടി ചെറുതാഴത്തിന്റെ ചിരകാലാഭിലാഷമെന്ന നിലയിൽ 1954 സപ്റ്റംബർ 28ന് സ്കൂളിന്റെ തുടക്കം കുറിച്ചു. 1955 ജൂൺ 16ന് വിദ്യാലയത്തിന് സർക്കാരിൽനിന്നും അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികളോടുകൂടിയ രണ്ട് കെട്ടിടങ്ങൾ, വിശാലമായ കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കിണർ-പമ്പ്സെറ്റ്,കംപ്യൂട്ടർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ, തണൽമരങ്ങൾ, വിശാലമായ ഉച്ചഭക്ഷണപ്പുര, സാങ്കേതിക വിദ്യയിലൂന്നിയ പഠനം, മൈക്ക്സെറ്റ്,
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ- കായീകപരിശീലനം, കംപ്യൂട്ടർ പരിശീലനം, ചെണ്ട പരിശീലനം,
മാനേജ്‌മെന്റ്
സുധാകരൻ കാന
മുൻസാരഥികൾ
ശ്രീ. കുഞ്ഞിക്യഷ്ണ പിടാരർ, സി. എച്ച്. നാരായണൻ നമ്പ്യാർ, എ. ദാമോദരൻ, മാധവൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, സി. ദാമോദരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, മുസ്തഫ മാസ്റ്റർ, ജയശ്രി ടീച്ചർ, ക്യഷ്ണൻ മാസ്റ്റർ. Kamalakshi teacher