എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രക്ഷക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/രക്ഷക്കായ് എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രക്ഷക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷക്കായ്
.

 നമ്മൾ കരുതിയാൽ
 ഈ നമ്മളും രക്ഷപ്പെടും
  ആ നിങ്ങളും രക്ഷപ്പെടും
 ഈ നാട്ടാരും രക്ഷപ്പെടും
 റോഡിൽ ഇറങ്ങരുതേ
 നിങ്ങൾ വീട്ടിലിരുന്നിടണേ
നമ്മളൊന്നായ് പൊരുതീടണേ
 നാടിൻ വിജയം കണ്ടിടണേ

റിൻഹ ഫാത്തിമ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത