ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം

ഹായ് കൂട്ടുകാരെ നമുക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് ശുചിത്വമാണ് ആണ്. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എങ്കിൽ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം. നാം എപ്പോഴും വൃത്തിയായി നടക്കണം. വീടിനുചുറ്റും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാധനങ്ങൾ കമിഴ്ത്തി ഇടുക. വെള്ളം കെട്ടിനിന്നാൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെതന്നെ നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കണം.

അൻസബ്
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം