ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കളി മലയാളിയോടോ....കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
08:24, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളി മലയാളിയോടോ....കൊലയാളി


ഞങ്ങളുടെ സ്വർഗം മുടിപ്പിക്കാൻ വന്നതാണോ നീ കൊറോണ ചുമയായും പനിയായും ജലദോഷമായും ശ്വാസതടസ്സമായും മനുഷ്യരിൽ നീ തകൃതിയായി കളിയാടീലെ .. കണ്ണിനാൽ കാണാത്ത നീ ലക്ഷങ്ങളെ കൊന്നൊടുക്കീലെ? മതിയായില്ലേ നിന്റെ വിളയാട്ടം? വിട്ടുതരില്ല ഞങ്ങൾ ഞങ്ങളുടെ സ്വർഗത്തെയും ജനതയെയും നേടി എടുക്കും ഞങ്ങളുടെ പഴയ കാലം ....


ഫെമിൻ
4 A ജി.എം.എൽ.പി എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത