സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ ശേഷി


പ്രതിരോധ ശേഷി ഊർജ്ജിതമാക്കാം
രോഗങ്ങളിൽ നിന്നുമൊഴിഞ്ഞീടാം
പഴങ്ങളും പച്ചക്കറികളുമെല്ലാം
പ്രതിരോധത്തിൻ മാർഗ്ഗങ്ങൾ
അസുഖം വന്നാൽ അത്
മാറീടാൻ പ്രതിരോധം നമുക്കാവശ്യം
വീട്ടിൽ മുളപ്പിച്ച പച്ചക്കറിയും
കീടങ്ങളില്ലാത്ത പഴവർഗ്ഗങ്ങളും
ആരോഗ്യമുള്ള നല്ല നാളേക്ക്
ആവശ്യമെന്നോർക്കേണം നാം
രോഗപ്രതിരോധം പരമ പ്രധാനം
മറന്നീടല്ലേ ആരും തന്നെ
പ്രതിരോധ ശേഷിയുണ്ടെങ്കിൽ
രോഗം വഴി മാറി തന്നീടും
 

രമ്യ .യു .ബി
7 C സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത