ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ പുതുമലരുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുമലരുതൾ

അമ്മതൻ മടിത്തട്ടിൽ
മലരുകൾ നാം ചെറുമലരുകൾ നാം
അമ്മതൻ വരദാനം
കളയരുതേ നാം കളയരുതേ
പ്രയത്നിക്കാം ഒന്നായ് പ്രയത്നിക്കാം
രോഗത്തിൻ വിത്തിനെ
ശുചിത്വത്തിൻ കർത്തവ്യവുമായി
തുരത്താം നമുക്കൊന്നായ്
വിരിയിക്കാം പുതുമരുകളെ
അമ്മതൻ മടിത്തട്ടിൽ
മലരുകളായി വീണ്ടും പാറി നടക്കാം

ദിയ വി എ
1 B ഗവ എൽ പി എസ്ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത