എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണ !!!

Schoolwiki സംരംഭത്തിൽ നിന്ന്
  കൊറോണ !!!    


ഈ നാട്ടിൽ വന്ന മഹാമാരിയാണ്
കൊറോണ ....
ഇതിനെ നമ്മൾ തടഞ്ഞിടണം
അതിനുവേണ്ടി നാം മാസ്ക് ധരിക്കണം
    ഹാൻഡ് വാഷ് ഉപയോഗിച്ചീടാം
     കൈകൾ കഴുകീടാം
     ലോക് ഡൗണിൽ ഭാഗമാകാം
     കൊറോണ യെ ക്ഷണിക്കാതിരിക്കാം
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി
കൈകൾ കൂപ്പീടാം
 ഹസ്തദാനം ഒഴിവാക്കീടാം
 പകരം നമസ്തേ ചൊല്ലിടാം
   ഒരുമിച്ച് നിന്നിടാം
   കൊറോണയെ തുരത്തീടാം
 

ശൃീഹരി കെ സുദർശന൯
5 B എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത