സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കുഞ്ഞി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞി കൊറോണ

 ഞാൻ ഞാൻ കൊറോണ
 കുഞ്ഞു കുഞ്ഞി കൊറോണ
കടുവകളും കിടുവകളും
എന്നെ കണ്ടാൽ പേടിക്കും
വണ്ടിയിൽ കറങ്ങി നടക്കല്ലേ
വെറുതെ ചുമ്മാ പുറത്ത് ഇറങ്ങരുതേ
വീട്ടിൽ തന്നെ ഇരിക്കണം
കയ്യും മുഖവും കഴുകണം
വ്യക്തി ശുചിത്വം പാലിക്കൂ
 എന്നിൽ നിന്ന് അകന്നീടു
 

ക്രിസ്റ്റി സിറിയക്ക്
I A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത