ജി.യു.പി.എസ് ചോക്കാട്/അക്ഷരവൃക്ഷം/ശുചിത്വ കേരളം..

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം..

കൈകൾ കഴുകി വ‍ൃത്തിയാക്കി
വൃത്തിയായി നാം നടന്നിടേണം..
എന്നും ശുചിത്വകർമ്മങ്ങളിൽ
മുന്നേറി നാം നടന്നിടേണം..
ഇന്ത്യയാണെന്റെ നാടും വീടും
എന്നത് നാം ഓർക്കേണം...
റോ‍‍‍ഡും വീടും പൊതുസ്ഥലവും
നമ്മുടേതാണെന്നോർക്കണം...
പൊതുസ്ഥലങ്ങൾ മലിനമായാൽ
രോഗമെങ്ങും പടർന്നീടും....
രോഗമുക്ത ഇന്ത്യയെ നാം
സ്നേഹത്തോടെ കാത്തിടാം...
 

അസ്മില.പി
4 A ജി.യു.പി സ്കൂൾ ചോക്കാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത