സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം ....

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം ....

പോരാടുവാൻ നേരമായിന്നു കൂട്ടരെ ...
പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം മുക്തി നേടാം ...
അൽപകാലം അകന്നിടാം ഏറെ അടുത്തിടാൻ ..
പരിഭവിക്കേണ്ട ... പിണങ്ങിടേണ്ട ....
കരുതലോടെ ശ്രദ്ധയോടീ
നാളുകൾ ജാഗ്രതയോടെ ...
ശുചിത്വബോധത്തോടെ മുന്നേറിടാം


 


നവീൻ മാത്യു
6 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത