എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/പടക്കങ്ങളില്ലാത്ത വിഷു.

Schoolwiki സംരംഭത്തിൽ നിന്ന്
07:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പടക്കങ്ങളില്ലാത്ത വിഷു.

ഞാനോർക്കുകയായിരുന്നുകഴിഞ്ഞവിഷുക്കാലം. മാമനും മാമിയും കുഞ്ഞുമോളും എല്ലാവരുമുണ്ടായിരുന്ന വിഷു എന്തു നല്ലതായിരുന്നു.മാമൻ ഒത്തിരി പടക്കങ്ങൾ കൊണ്ടുവന്നു. പൂത്തിരി ,മത്താപ്പൂ ,ഗുണ്ട് അങ്ങനെ എന്തെല്ലാം തരം.... കഴിഞ്ഞ എല്ലാ വിഷുവിനും ഇങ്ങനെ തന്നെ ആയിരുന്നു.പുലർച്ചെ 4 മണി മുതലേ പടക്കം പൊട്ടിത്തുടങ്ങും എല്ലാ വീട്ടിൽ നിന്നും മത്സരിച്ചാണ് പടക്കം പൊട്ടിക്കൽ. രാത്രി വരെ പടക്കത്തിൻ്റെ ബഹളമായിരിക്കും. എന്നാ ലീ വിഷുവിന് ആളില്ല, ആരവങ്ങളില്ല, വിരുന്നു പോകലില്ല. സദ്യയല്ല, പലഹാരങ്ങളില്ല, വിഷുക്കോടിയില്ല ഒരു പടക്കം പോലും ആരും പൊട്ടിച്ചില്ല

ശ്രീരേഖ
4c എ.എം.യു.പി.സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം