ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/ കോറോണ
കോറോണ
കൊറോണ കൊറോണ വൈറിഡെ കുടുംബത്തിൽപ്പെട്ട കൊറോണ വൈറിനെ എന്ന ഉപകുടുംബത്തിൽപ്പെട്ട ആവരണമുള്ള വൈറസുകളാണ് കൊറോണ വൈറസുകൾ.ആറുതരം കൊറോണ ഉണ്ടാക്കുന്നത് . കൊറോണ വൈറസുകളാണ് വൈറസിന്റെ മനുഷ്യരിൽ പ്രതലത്തിലെ അണുബാധ കിരീടം പോലുള്ള പ്രൊജക്ഷനുകളാണ് അവയ്ക്ക് ആ പേര് കിട്ടാൻ കാരണമായത് . ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വസന്തകാലത്തുമാണ് വാക്കിന് മനുഷ്യരിൽ കിരീടം എന്നാണർഥം.ശീതകാലത്തും പ്രധാനമായും ഈ അണുബാധ ഉണ്ടാകുന്നത് . കൊറോണ വൈറസ് ആന്റിബോഡികൾ ശരീരത്തിൽ അധികകാലം നിലനിൽക്കില്ല,എന്നതിനാൽ ഒരിയ്ക്കൽ അണുബാധ വന്നാലും അധികം താമസിയാതെ വണ്ടും വരാൻ സാധ്യതയുണ്ട് . മ്യൂട്ടേഷൻ അഥവാ ജനിതക വ്യതിയാന സാധ്യത വളരെ കൂടുതലാണെന്നത് ഈ വൈറസിന്റെ ദോഷഫലം വർധിപ്പിക്കുന്നു.ഒരുതരം വൈറസിന്റെ ആന്റീബോഡി മറ്റുള്ള തരം വൈറസിനെതിരെ പ്രയോജനം ചെയ്യില്ല.ഇപ്പോൾ ചൈനയിൽ കണ്ടെത്തിയത് ഈ ശ്രേണിയിലെ പുതിയ ഇനം വൈറസായ രണ്ടായിരത്തിപ്പത്തൊമ്പത് ncov)എന്നാണ് അറേബ്യയിലും നോവൽകൊറോണ ലോകാരോഗ്യ സംഘടന ഈ പടർത്തിയിരുനിന്നു.മെഴ്സ്കോവ് (MERSCOV)എന്ന അന്നു കാരണം.പിന്നീട് പശ്ചിമ വൈറസ് പ്രഖ്യാപിച്ചത്.2012 ൽ വൈറസ് കൊറോണ ഏഷ്യയിലെ മറ്റു (2019 സൗദി രോഗം വൈറസായിരുന്നു രാജ്യങ്ങളിലും ആഫ്രിക്ക,ഏഷ്യ,യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും ഇത് പടർന്നിരുന്നു.2020 ൽ ചൈനയിലും സമീപരാജ്യങ്ങളിലും കണ്ടെത്തിയ സാർസിനും (Sudden acute respiratory syndrome-SARS) കാരണം കൊറോണ വൈറസ് തന്നെ ആയിരുന്നു. രോഗികളുടെ എണ്ണത്തിൽ നമ്മുടെ രാജ്യത്ത് കൊവിഡ് -19 രോഗം ബാധിച്ച വർധനവ് വന്നതോടെയാണ് നമ്മുടെ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് . എല്ലാവരും വീടുകളിൽ തന്നെ ഇരുന്ന് ഈ രോഗത്തെ ഇല്ലാതാക്കിത്തീർക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . സമ്പർക്കത്തിലൂടെഅതിവേഗം ഈ വൈറസ് ബാധ ഏൽക്കുന്നു.ഇതിനെ നശിപ്പിക്കാൻ നമ്മൾ കൂടുതൽ കൂടുതൽ മുൻകരുതലുകൾ പാലിക്കണം.അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തേക്ക് പോകുക, ശാരീരീക അകലം പാലിക്കുക,പ്രധാനമായും ഒന്നോ രണ്ടോ ആളുകളേ പുറത്തേക്കു പോകാവൂ,മാസ്ക് നിർബന്ധമായും ധരിക്കുക,പോയി വന്നതിനു ശേഷവും ഇടയ്ക്കിടയ്ക്കും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക എന്നിങ്ങനെ.കുട്ടികളിൽ പ്രധിരോധശേഷി കുറവായതിനാൽ അതിവേഗം പടരാൻ സാധ്യതയുണ്ട് . ആയതിനാൽ കുട്ടികളും പുറത്തുപോകാതിരിക്കുക.പച്ചക്കറി ആവശ്യത്തിനും മറ്റും കടകളിൽ പോവാനായി പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കുക.വീടുകളിൽ ഫലപ്രദമായിരിക്കും. തന്നെ പച്ചക്കറിത്തോട്ടം ഉണ്ടാക്കുക.ഇത് വളരെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം