ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഈ ഭൂമി എത്ര മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഈ ഭൂമി എത്ര മനോഹരി എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഈ ഭൂമി എത്ര മനോഹരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ഭൂമി എത്ര മനോഹരി.

ഈ ഭൂമി എത്ര മനോഹരി.
അഴകുള്ള പൂക്കളും ഒഴുകുന്ന നദികളും.
തലയുയർത്തി നിൽക്കുന്ന മലകളും,
തിലകക്കുറിയായി മരങ്ങളും.
നീലാകാശവും നീലത്തടാകങ്ങളും,
ആർത്തിരമ്പുന്ന കടലുകളും.
പച്ചപ്പരവതാനി വിരിച്ച പുൽമേടും,
പച്ചപ്പട്ടണിഞ്ഞ നെൽപ്പാടങ്ങളും.
പാറിനടക്കും കിളികളും,തിരുവനന്തപുരം
പാട്ട്പാടും പൂങ്കുയിലും.
പൂക്കളിൽനിന്ന് തേൻനുകരും പൂമ്പാറ്റയും,
പീലിവിരിച്ച് നൃത്തംചെയ്യും കേകിയും.
എത്ര മനോഹരമാണീ ഭൂമി!
 

തീർത്ഥ
3 A എൽ.പി.എസ്.ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത