കാലമിത് അവധിക്കാലം കൊന്ന പൂക്കും കാലം കാലമിത് കൊറോണക്കാലം ചൈനയിൽ നിന്ന് തുടങ്ങീ ലോകമാകെ പരന്നൂ ഒരുമിച്ചു നിന്നീടാം ഒരുമിച്ചു നീങ്ങീടാം മാസ്ക് ധരിച്ചീടാം കൈകൾ കഴുകീടാം ഒന്നായി നമുക്ക് കീഴടക്കാം കാലമിത് വല്ലാത്ത കാലം കൊറോണക്കാലം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത