ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത





കൊറോണ വൈറസേ ഈ ലോകം വിട്ടു പോകൂ
 
ഒത്തൊരുമിച്ചെന്നാൽ ഈ വൈറസിനെ നേരിടാലോ

കൈയും മുഖവും എല്ലാം നാം സോപ്പിട്ട് കഴുകണം

വീടും പരിസരവും ശുചിയാക്കി സൂക്ഷിച്ചീടേണം
 
പുറത്തിറങ്ങുമ്പോൾ നാം മാസ്ക് ധരിച്ചീടേണം
 
വെറുതെ വെറുതെ നാം പുറത്തിറങ്ങരുതേ

മുതിർന്നവർ പറയും പോലെ നാം അനുസരിച്ചീടേണം
 
പത്രങ്ങൾ വായിച്ചീടേണം വാർത്തകൾ കേട്ടിടേണം
 
അറിയണം ഈ ലോകത്തിനെ, കരുത്തായീടാം നമുക്കും
 
അരുതേ അരുതേ ഭയമരുതേ വ്യക്തിശുചിത്യം പ്രധാനം

നിവേദ് പി. ആർ.
2 ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത