കൊറോണ വൈറസേ ഈ ലോകം വിട്ടു പോകൂ
ഒത്തൊരുമിച്ചെന്നാൽ ഈ വൈറസിനെ നേരിടാലോ
കൈയും മുഖവും എല്ലാം നാം സോപ്പിട്ട് കഴുകണം
വീടും പരിസരവും ശുചിയാക്കി സൂക്ഷിച്ചീടേണം
പുറത്തിറങ്ങുമ്പോൾ നാം മാസ്ക് ധരിച്ചീടേണം
വെറുതെ വെറുതെ നാം പുറത്തിറങ്ങരുതേ
മുതിർന്നവർ പറയും പോലെ നാം അനുസരിച്ചീടേണം
പത്രങ്ങൾ വായിച്ചീടേണം വാർത്തകൾ കേട്ടിടേണം
അറിയണം ഈ ലോകത്തിനെ, കരുത്തായീടാം നമുക്കും
അരുതേ അരുതേ ഭയമരുതേ വ്യക്തിശുചിത്യം പ്രധാനം