ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം
                                                                                                                        ഇലകളുള്ള മരം
                                                                                                                        കാറ്റു വന്നാലാടുന്ന മരം
                                                                                                                         കൊമ്പുകളുള്ള മരം
                                                                                                                         ജീവികൾ കൂടണയും മരം
                                                                                                                          പൂക്കളുള്ള മരം
                                                                                                                          പൂമ്പാറ്റ പാറുന്ന മരം
                                                                                                                          പഴങ്ങളുള്ള മരം
                                                                                                                          കിളികൾ തീറ്റ തിന്നും മരം
                                                                                                                          ചന്തമുള്ള മരം
                                                                                                                          തണൽ തരുന്ന മരം
                                                                                                                           ഒരു 'വലിയ'മരം




സാഹിദ് ഹസ്സൻ അലി
1 B ജി. യു. പി. എസ്. തിരുവണ്ണൂർ
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത