ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/കൊറോണ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭൂതം


ഭൂലോകമാകെ താണ്ഡവമാടുന്ന
ഭീകരനാകുന്ന വിനാശകാരി!
ഭീതി പരത്തുന്നു ഭയാനകമാകുന്നു

ഭയപ്പെടാനില്ല, ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിഞ്ഞീടും വരെ

കൈകൾ രണ്ട് സോപ്പ് പതച്ചീ
ടെല്ലാം നേരവും കഴുകേണം

ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുകയില്ല
ശുചിയായിട്ട് നടന്ന് കഴിഞ്ഞാൽ
കൊറോണ ഭൂതം തോറ്റോടും
 

മുഹമ്മദ് സൽമാൻ
നാല് എ ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത