ഭൂലോകമാകെ താണ്ഡവമാടുന്ന
ഭീകരനാകുന്ന വിനാശകാരി!
ഭീതി പരത്തുന്നു ഭയാനകമാകുന്നു
ഭയപ്പെടാനില്ല, ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിഞ്ഞീടും വരെ
കൈകൾ രണ്ട് സോപ്പ് പതച്ചീ
ടെല്ലാം നേരവും കഴുകേണം
ശുചിത്വ ശീലം പാലിച്ചെന്നാൽ
കൊറോണ നമ്മെ തൊടുകയില്ല
ശുചിയായിട്ട് നടന്ന് കഴിഞ്ഞാൽ
കൊറോണ ഭൂതം തോറ്റോടും