മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ

കണ്ണിൽ കാണ കുഞ്ഞു ഭീകരൻ
വ്യാപിപ്പിക്കും ലോകം മുഴുവൻ
നേരമില്ലാതോടും മർത്യൻ
നേരം കളയാൻ വഴിയില്ലാതായി
നാട്ടിൽ മുഴുവൻ കറങ്ങും നമ്മൾ
വീട്ടിലിരിപ്ത് പതിവായി
വ്യക്തി ശുചിത്വം പാലിച്ചീടാം
തുരത്തീടാം ഈ മഹാ മാരിയെ
സാമൂഹ്യ അകലം പാലിക്കുക വഴി
നാടുകടത്താമീ ഭീകരനെ
ഒറ്റകെട്ടായി നിൽക്കുക നമ്മൾ
അതിജീവിക്കുക കൊറോണയെ

 

മുഹമ്മദ് അദിനാൻ പി പി
ഒന്നാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത