സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആരവങ്ങളൊഴിഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരവങ്ങളൊഴിഞ്ഞ്

കൊച്ചു കൊച്ചു സന്തോഷങ്ങൾ
തകർത്തെറിഞ്ഞാരു മഹാവ്യാധി
പൂക്കളില്ല കിളികളില്ല കൊച്ചു കൊച്ചു
കളികളില്ല
മധ്യവേനൽ അവധിക്കാലം കാത്തിരുന്നൊരു
കുഞ്ഞു മനസ്സിൽ കൊച്ചു കൊച്ചു
സങ്കടങ്ങൾ
ഈസ്റ്റെർ ഇല്ല വിഷു ഇല്ല
ആഘോഷങ്ങൾ ഒന്നും ഇല്ല
എല്ലാം മറന്നു കൊച്ചു മുഖത്തൊരു
പുഞ്ചിരിയോടെ
കോറോണയെ നമുക്കൊന്നായ് തകർക്കാം
നല്ലൊരു നാളെക്കായി വീട്ടിൽ ഇരിക്കാം
 

ആര്യനന്ദ പി മനോജ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത