എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം

മാസങ്ങളായി എല്ലാം നിശ്ചലം, സർവ്വതും നിശ്ചലം. നഗരങ്ങളും അങ്ങാടികളും ഗ്രാമങ്ങളുമെല്ലാം. വിജനമായ റോഡുകൾ, തെരുവോരങ്ങൾ കടകമ്പോളങ്ങൾ. മാലിന്യങ്ങൾ, വിഷപ്പുകകൾ, വായു മലിനീകരണം, ശബ്ദമലിനീകരണം എന്നിവയിൽ നിന്നെല്ലാം മോചനം. ഇവയെല്ലാം ഏതാനും മാസത്തേക്കെങ്കിലും കുറവ് വന്നത് പ്രകൃതിക്ക് വലിയ തോതിൽ ഗുണകരമായിട്ടുണ്ട്. അത് കൊണ്ട്തന്നെ പ്രകൃതി സന്തോഷത്തിലാണ്.

മനൂന തയ്യിൽ
3B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം