എം ടി എൽ പി എസ് മേൽപ്പാടം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [കൊറോണഭീകരൻ/ കൊറോണഭീകരൻ
കൊറോണഭീകരൻ

               അവധികാലം അടിച്ചുപൊളിക്കാൻ
               കാത്തിരുന്നഞങ്ങള്ക്
               വിനയായി വന്നൊരു ഭീകരാ
               കൊറോണഎന്നൊരു ഭീകരാ
   വീടിനുള്ളിൽ തളച്ചിടുന്നു
   ഭയപ്പെടുത്തും ഭീകരൻ
   കൊറോണ എന്നൊരു ഭീകരൻ
  ചങ്ങാതികളുമായി കളിച്ചീടാൻ
  വിലങ് നില്ക്കും ഭീകരൻ
            പോകു പോകു ഭീകരാ !
            കൊറോണ എന്ന ഭീകരാ!
            സ്കൂളിൽ പോയി പഠിക്കാൻ
             ഞങ്ങളെസഹായിക്കു ദൈവമേ
           കോറോണേയെ തകർത്തിടു (2)

       

അനഘ സജി
3 എം ടി എൽ പി എസ് മേൽപാടം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത