ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ


തത്തമ്മേ തത്തമ്മേ
ഇത്തിരി നേരമിരുന്നിട്ട്
കൊച്ചു കഥകൾ പറഞ്ഞീടാം
പച്ച നിറമുള്ള കുപ്പായവും
ചുവന്ന നിറമുള്ള ചെഞ്ചുണ്ടും
നിന്നെ കാണാൻ എന്തു രസം
കൊത്തിത്തിന്നാൻ തന്നീടാം
വിത്തിൻ മണികൾ നൽകീടാം

 

നവ്യ .പി
3A ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത