എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി തൻ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി തൻ വികൃതി

വൈറസിലമർന്നു ജീവിതങ്ങൾ
മരണത്തിലമർന്നു ജീവനുകൾ
ഭീതിയിലമർന്നു ലോക രാഷ്ട്രങ്ങൾ
നിശ്ചലതിയിലമർന്നു വാഹനങ്ങൾ
നിശബ്ദതയിലമർന്നു വിദ്യാലയങ്ങൾ
മാന്ദ്യത്തിലമർന്നു വിപണികൾ
പരികർമികളിലമർന്നു ദേവാലയങ്ങൾ
പകർച്ചവ്യാധികളിലമർന്നു ചികിത്സാലയങ്ങൾ
കൊറോണയിലമർന്നു വേനലവധിക്കാലങ്ങൾ
മുഖാവരണത്തിലമർന്നു ജനങ്ങൾ
അമർന്നീടാതെ തളർന്നീടാതെ നന്മയാർന്ന
പ്രകൃതിയും ജീവജാലങ്ങളും
ഇത് പ്രകൃതി തൻ വികൃതി

അബിത എ എസ്
9എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത