സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽക്കുക

അ - അകലം പാലിക്കുക

ആ --ആൾക്കൂട്ടം ഒഴിവാക്കാം

ഇ - ഇടയ്ക്കിടെ കൈ കഴുകാം

ഈ - ഈശ്വരതുല്യമാണ് ആരോഗ്യപ്രവർത്തകർ

ഉ - ഉപയോഗിക്കാം മാസ്ക്

ഊ -ഊഷ്മളമാക്കുക കുടുംബബന്ധങ്ങൾ

ഋ - ഋഷിവര്യന്മാരെപോലെ പ്രാർത്ഥിക്കുക

എ - എപ്പോഴും ശുചിത്വം പാലിക്കുക

ഏ --ഏർപ്പെടാം കാർഷികവൃത്തിയിൽ

ഐ - ഐക്യത്തോടെ നിയമം പാലിക്കാം

ഒ - ഒഴിവാക്കാം യാത്രകൾ

ഓ - ഓടിച്ചുവിടാം കൊറോണയെ

ഔ - ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം

അം - അംഗബലം കുറയാതെ നാടിനെ രക്ഷിക്കാം

അക്സ റെജി
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം