(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവൻ കോഴി
പൂവൻ കോഴി നല്ല കൊക്കരക്കോഴി
നേരം പുലരുമ്പോൾ കൂവുന്ന കൊക്കരക്കോഴി
തലയിൽ ചുവന്ന പൂവുള്ള കൊക്കരക്കോഴി
ചിക്കി ചിക്കി നടക്കും കൊക്കരക്കോഴി
നമ്മുടെ പരിസരം വൃത്തിയാക്കും കൊക്കരക്കോഴി
എന്റെ സ്വന്തം കൊക്കരക്കോഴി