സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ മടിത്തട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ മടിത്തട്ട്

ആഹാ മരമേ
ഉയർന്ന മരമേ
ഒരു പിടി ഇലയ്ക്കു
ഗതികെട്ട മരമേ
ഒരു പൂ തരുമോ
ഒരു കാ തരുമോ
ഒന്നു കിടക്കാൻ തണൽ തരാമോ.
ആഹാ പുഴയേ
ആഹാ പുഴയേ
ഒരിറ്റു ദാഹത്തിൻ
തെളിനീർ തരുമോ
 ആഹാ മലയേ
ഉയർന്ന മലയേ
   ഒന്നു കയറാൻ താങ്ങു തരാമോ
ആഹാ മഴയേ
ആഹാ മഴയേ
ഒന്നു തണുക്കാൻ കുളിർ തരാമോ
ഒരിറ്റു വെള്ളം കോരി കുടിക്കാൻ
കിണറുകളെല്ലാം നിറക്കുമോ നീ
 

ആരതി കെ എസ്
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത