മിടായിക്കുന്നം എൽ പി എസ്സ്/അക്ഷരവൃക്ഷം/ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആകാശം

നീല വാനിൽ നക്ഷത്രങ്ങൾ
കണ്ണ് ചിമ്മുന്ന കണ്ടോ
എന്നും ശുഭദിന രാത്രിയിൽ
ഞങൾ നോക്കാറുണ്ട് വാനിൽ
നീല വാനിൽ എന്നും ഉദിക്കും
ചന്ദ്രക്കല കണ്ടോ
ഹായ് ഹായ് എന്ത് രസം
ചന്ദ്രക്കല കാണാൻ

പൂജ രാജീവ്
4 എ മിഠായിക്കുന്നം എൽ പി എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത