നീല വാനിൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്ന കണ്ടോ എന്നും ശുഭദിന രാത്രിയിൽ ഞങൾ നോക്കാറുണ്ട് വാനിൽ നീല വാനിൽ എന്നും ഉദിക്കും ചന്ദ്രക്കല കണ്ടോ ഹായ് ഹായ് എന്ത് രസം ചന്ദ്രക്കല കാണാൻ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത