കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി ഒരു വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഒരു വികൃതി

പ്രകൃതി ഒരു വികൃതി
വികൃതമായ പ്രകൃതി
പ്രകൃതിയുടെ വരദാനമാം
മണ്ണ് ...ജലം ....വായു.... പിന്നെ
കളകളം ഒഴുകുന്ന അരുവികൾ തോടുകൾ
കാറ്റിൽ ഉലയുന്ന കേര വൃക്ഷങ്ങൾ
പട്ടുവിരിച്ച പുൽപാടങ്ങൾ.....
തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ
എന്തുകൊണ്ടും സുന്ദരമായ പ്രകൃതി
അങ്ങനെ...... അങ്ങനെ.........
പ്രകൃതി വികൃതി തുടങ്ങി
പ്രളയം.... നിപ..... കൊറോണ.....സുനാമി...
തുടങ്ങിയങ്ങനെ.... അങ്ങനെ.......വികൃതികൾ
പ്രകൃതി ചോദിച്ചു നിങ്ങൾ തന്നെയല്ലേ...
നിങ്ങൾ മാത്രമല്ലേ......ഇതിനു പിന്നിൽ
എന്നെ എന്തിന് വികൃതി ആക്കി........?

 

വൈഷ്ണവി
കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത