എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

വളരണം പരിസ്ഥിതി
ഉയരണം മനസ്ഥിതി
വളർത്തണം സസ്യ ജാലങ്ങളെ
വരുത്തണം പക്ഷി മൃഗങ്ങളെ
തുരത്തണം രോഗകീടങ്ങളെ
നോക്കീടേ ണം പരിസരം
നേടീടേണം ആരോഗ്യം

ആരിഫ
3A എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത