നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/നാടിന്റെ ദൂരിതം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ ദുരിതം

ഒരു നാട്ടിൽ നല്ല കുളവും പുഴകളും കായലുകളും നല്ല മനോഹരമായ നാട്. പക്ഷേ ഇതിന് എതിരായി കുറച്ചുപേർ. അവർ പുഴയും തോടും കായലും മലിനമാക്കി .പിന്നെ അത് തന്നെ തുടർന്നു. അവർക്ക് ശുചിത്വവും വൃത്തിയും ഇല്ല ഒന്നുമില്ല അവർ മടിയന്മാരാണ്. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർക്ക് എന്തോ വലിയ രോഗം പിടിപെട്ടു ഡോക്ടർ പറഞ്ഞു പ്രതിരോധശക്തി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇനിയും ജീവിക്കാം പക്ഷേ അവർക്ക് പ്രതിരോധശേഷി ഇല്ല. അങ്ങനെ അവർ മരിച്ചുപോയി കൂട്ടുകാരെ ശുചിത്വം ഇല്ലെങ്കിൽ പരിസ്ഥിതി ഇല്ലെങ്കിൽ പ്രതിരോധം ഇല്ല അതുകൊണ്ട് എല്ലാവരും ശുചിത്വം പാലിക്കുക.
 

നിവേദ്
6 H നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം