എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ഗ്രാമം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം

ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു
ഗ്രാമത്തിൽ പച്ചപ്പുമുണ്ടായിരുന്നു
ഇവിടെയൊരു പുഴയുമുണ്ടായിരുന്നു
ഇവിടെയൊരു കുന്നും വയലുമുണ്ടായിരുന്നു
തെളിനീരിലാറാടും ചെറുമീനും
തവളയും എങ്ങു പോയീ........
വിതയില്ല കൊയ്ത്തില്ല വയലേലയിൽ
ഗ്രാമത്തിൻ പച്ചപ്പ് എങ്ങു പോയീ.........
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമത്തിൽ
ഒന്നുമില്ലല്ലോ ബാക്കിയായീ.......

ഫാത്തിമ റിൻഷ
4.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത